jio 800x100
jio 800x100
728-pixel-x-90
<< >>

അമേരിക്കയിലെ അലാസ്‌കയ്ക്ക് സമീപം വന്‍ ഭൂചലനം

വാഷിംഗ്ടണ്‍:അമേരിക്കയിലെ അലാസ്‌കയ്ക്ക് സമീപം വന്‍ ഭൂചലനവും തുടർന്ന്  ശക്തമായ തിരമാലകളുണ്ടായതായി റിപ്പോര്‍ട്ട് .എന്നാല്‍ ആള്‍നാശമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.റിക്റ്റർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.വളരെ ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാൽ ആളപായങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഇതിനു മുൻപ് 1964 ൽ അലാസ്‌കയിൽ അതിശക്ത ഭൂകമ്പവും സുനാമിയും ഉണ്ടായിരുന്നു.

INDIANEWS24 USA DESK 

Leave a Reply