വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന് ഒബാമ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി.ഒബാമ തന്റെ സ്വന്തം പേരില്‍ നേരത്തെ തന്നെ ഈ പ്രമുഖ സമൂഹ മാധ്യമത്തില്‍ സജീവമാണെങ്കിലും പ്രസിഡന്റ് എന്ന നിലയിലാണ് ഇപ്പോള്‍ പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്.തന്റെ കാലാവധി കഴിയുമ്പോള്‍ ഈ സ്ഥാനത്തെത്തുന്ന അടുത്ത പ്രസിഡന്റിന് ഉപയോഗിക്കാനുതകം വിധമാണ് അക്കൗണ്ട്.
INDIANEWS24.COM Washington