728-pixel-x-90-2-learn
728-pixel-x-90
<< >>

അമൃതാനന്ദമയി മഠം: പിണറായിക്കും ഉമ്മന്‍‌ചാണ്ടിക്കും ഭിന്നസ്വരം

സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയായ ഗെയില്‍ ട്രേഡ്വേല്‍ എഴുതിയ പുസ്തകത്തിലെ വെളിപ്പെടുത്തല്‍ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങിയ പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം അമൃതാനന്ദമയി മഠത്തിന്‍റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കല്‍പറ്റ: അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്ന ആരോപങ്ങങ്ങള്‍ രംഗത്ത്‌ വന്നു.

കേരളത്തിലെ ആശ്രമങ്ങള്‍ പലതും ആശ്രമാന്തരീക്ഷത്തിലാണോ പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷിക്കണമെന്ന് പിണറായി പറഞ്ഞു. ആശ്രമങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട്, ഇവ കേന്ദ്രീകരിച്ച് നടക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ അന്വേഷിക്കണം – പിണറായി പറഞ്ഞു.

അതേസമയം, സുനാമി കാലത്ത് ഉള്‍പ്പെടെ അമൃതാനന്ദമയി മഠം വിലപ്പെട്ട സേവനം നല്‍കിയ കാര്യം വിസ്മരിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം പിണറായി വിജയന്‍ ഓര്‍ക്കണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു

One Response to അമൃതാനന്ദമയി മഠം: പിണറായിക്കും ഉമ്മന്‍‌ചാണ്ടിക്കും ഭിന്നസ്വരം

  1. Sebastian Vattamattam Reply

    February 22, 2014 at 10:03 AM

    Today I was watching the Chief Minister justifying Amruthanandamayi, based on her service to the society. I, in fact, felt like asking him: OK Sir, I can prove that I have done many good things for the society. Shall I commit some crime and come to you for protection from the law of this land?
    The CM doesn’t seem to have gone through the book. It is a very convincing record of financial manipulations and sexual abuses taking place in Amruthanandamayi’s Madhom. I don’t think this is an isolated case. There should be some machinery to monitor the functioning of all centres of Spiritual Industry.
    What is immediately needed is an enquiry into the allegations raised in the book Holy Hell.

Leave a Reply