728-pixel-x-90-2-learn
728-pixel-x-90
<< >>

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

കൊച്ചി:പ്രമുഖ സിനമാ സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദും നടി ജ്യോതിര്‍മയിയും തമ്മില്‍ വിവാഹിതരായി.കൊച്ചി സൗത്ത് രജിസ്റ്റര്‍ ഓഫീസര്‍ അമല്‍ നീരദിന്റെ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

2004 സെപ്റ്റംബര്‍ ആറിന് ജ്യോതിര്‍മയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫറ്റ്‌വെയര്‍ എന്‍ജിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം ചെയ്തിരുന്നു.2011ല്‍ ഇവര്‍ വിവാഹ മോചനം നേടി.

INDIANEWS24 KOCHI

Leave a Reply