ടൊറന്റോ: പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി രംഗത്തുവരുന്ന ഹാസ്യചിത്രം ‘അമര്‍ അക്ബര്‍ അന്തോണി’ കാനഡയില്‍. സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE (McCowan& finch)Toronto,ON M1V 1V2] ഒക്ടോബര്‍ 25 ഞായര്‍ ഉച്ചയ്ക്ക് 1.00നാണ് പ്രദര്‍ശനം. ശനിയാഴ്ച സ്കാര്‍ബറോയിലും ഇറ്റോബിക്കോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. കെ പി എ സി ലളിത, ബിന്ദു പണിക്കര്‍, പ്രിയങ്ക, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, ധര്മജന്, ശശി കലിംഗ, പ്രദീഷ് കോട്ടയം തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 4168732360 എന്ന നമ്പരില്‍ ബന്ധപ്പെടുക.