jio 800x100
jio 800x100
728-pixel-x-90
<< >>

അഭിക്ഷേക് ബച്ചനും കോവിഡ്-19 സ്ഥിരീകരിച്ചു

മുംബൈ∙ അമിതാഭ് ബച്ചനൊപ്പം മകൻ അഭിഷേക് ബച്ചനും കോവിഡ് -19 സ്ഥിരീകരിച്ചു. ഇരുവരെയും മുംബൈയിലെ നാനാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഇതര  ബച്ചന്‍ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

INDIANEWS24 MUMBAI DESK

Leave a Reply