jio 800x100
jio 800x100
728-pixel-x-90
<< >>

അബുദാബിയിലെ ഇന്ത്യന്‍ മീഡിയയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

അബുദാബി:ഇന്ത്യന്‍ മീഡിയ അബുദാബിയുടെ 2015-2016 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

എംബസിയിലെ പാസ്‌പോര്‍ട്ട് ആന്‍ഡ് എജ്യൂക്കേഷന്‍ വിഭാഗം സെക്രട്ടറി ഡി എസ് മീണ, സാമ്പത്തിക വാണിജ്യ സാംസ്‌കാരിക വിഭാഗം സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആലം, പ്രസിഡന്റ് ജോണി തോമസ്, മുന്‍ പ്രസിഡന്റ് ടി എ അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി പി എം അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡന്റ് അഹ്മദ് കുട്ടി, ജോയിന്റ് സെക്രട്ടറി മുനീര്‍ പാണ്ട്യാല, മുന്‍ ജനറല്‍ സെക്രട്ടറി ആഗിന്‍ കീപ്പുറം, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

INDIANEWS24.COM Gulf Desk

Leave a Reply