728-pixel-x-90-2-learn
728-pixel-x-90
<< >>

അനാര്‍ക്കലി കാനഡയില്‍

 

ടൊറന്റോ: പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും വികാരതീവ്രമായ കഥ പറയുന്ന പൃഥ്വിരാജ്‌ ചിത്രം അനാര്‍ക്കലി ഡിസംബര്‍ 5, 6 തിയതികളില്‍ കാനഡയില്‍. സ്കാര്‍ബറോയിലും റിച്ച്മണ്ട് ഹില്ലിലും രണ്ടു തവണ വീതം ചിത്രം പ്രദര്‍ശിപ്പിക്കും.

എന്ന് നിന്‍റെ മൊയ്തീന് പിന്നാലെ പൃഥ്വിരാജ്‌ നായകനായി തിയറ്ററുകള്‍ നിറച്ച ചിത്രമാണ്‌ അനാര്‍ക്കലി. പ്രിയാല്‍ ഗോര്‍ ആണ് നായിക. ബിജു മേനോന്‍, സുരേഷ് കൃഷ്ണ, മിയ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE (McCowan& finch)Toronto,ON M1V 1V2] 5, 6 തിയതികളില്‍ ഉച്ചയ്ക്ക് I.00നും റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [YORK CINEMAS
115 YORK BLVD, Richmond Hill, ON L4B 3B4]  5, 6 തിയതികളില്‍ വൈകിട്ട് 4.00നുമാണ് പ്രദര്‍ശനങ്ങള്‍.

Leave a Reply