എ കെ സാജന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ പേര് പുതിയ നിയമം.നീണ്ട കാലത്തിന് ശേഷം മമ്മൂട്ടി അഭിഭാഷകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.
കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്കുവേണ്ടി കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ.ലൂയീസ് പോത്തനായി മമ്മൂട്ടി വേഷമിട്ടു തുടങ്ങി.പോത്തന്റെ ഭാര്യ വാസുകിയായി 24ന് നയന്‍താരയും ജോയിന്‍ ചെയ്യും.അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ നിയമം കൊച്ചിയില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകും.
INDIANEWS24.COM Movies