728-pixel-x-90-2-learn
728-pixel-x-90
<< >>

അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ് പിരപ്പന്‍കോട് ശ്രീധരൻ നായർ മെമ്മോറിയൽ അവാർഡ്‌

കേരള ലോയേഴ്സ് ക്ലബ്ബിന്‍റെ പിരപ്പൻകോട് ശ്രീധരൻ നായർ മെമ്മോറിയൽ അവാർഡ്‌ സുപ്രീം കോർട്ട് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ സമ്മാനിച്ചു. പ്രസ്‌ ക്ലബ്ബിൽ നടന്ന ചടങ്ങില്‍ സ്പീക്കർ ജി.കാർത്തികേയനും പങ്കെടുത്തു.

INDIANEWS24 TVM

Leave a Reply