728-pixel-x-90-2-learn
728-pixel-x-90
<< >>

അജ്മാന്‍ ഈസ്റ്റ് പോയിന്റ്‌ സ്കൂളും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും അന്‍പത് മീറ്റര്‍ നീളത്തില്‍ ലോങ്ങ്‌ കാന്‍വാസ് ചിത്രരചന സംഘടിപ്പിച്ചു

അജ്മാൻ:’അജ്മാനിലെ ഈസ്റ്റ് പോയിന്റ് സ്‌കൂൾ അന്താരാഷ്ട്ര തലത്തിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻ ജി ഒ (NGO) ആയ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വേൾഡ് ആന്റി ബുള്ളിയിങ്’ വാരത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ലോങ്ങ്‌ കാന്‍വാസ് ശ്രദ്ധേയമായി.സൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിക്കാട്ടുന്ന അൻപത്‌ മീറ്റർ ലോംഗ് ക്യാൻവാസിൽ Be a Buddy, Not a Bully” എന്ന ആശയം ആസ്പദമാക്കി ചിത്ര രചന നടത്തിയത്  ഈസ്റ്റ്‌ പോയിന്റ്‌ സ്കൂളിലെ കിന്റര്‍ ഗാര്ട്ടന്‍ വിഭാഗത്തിലെ കുരുന്നുകകളാണ് പ്രിന്‍സിപ്പാള്‍ എം എ മജീദ്‌,അക്കാദമിക് ഡയറക്ടർ- കമർലൈസ ഹസൻ കോയ ,കിന്റർ ഗാർട്ടൻ സൂപ്പർ വൈസർ സുബു തങ്കച്ചി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയത്.അധ്യാപകരും അനധ്യാപകരും മറ്റു വിദ്യാര്‍ഥികളും സ്മാര്‍ട്ട്‌ കിന്റര്‍ഗാര്ട്ടന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അകമഴിഞ്ഞ പ്രോത്സാഹനങ്ങളുമായി കുട്ടികള്‍ക്കൊപ്പം നിലകൊണ്ടു. IMG-20191124-WA0431IMG_20191124_191018

INDIANEWS24 EDUCATION DESK 

#EASTPOINT SCHOOLLONG CANVAS

#PETALSGLOBE

#WORLDANTEBULLYINGWEEK

 

 

Leave a Reply