728-pixel-x-90-2-learn
728-pixel-x-90
<< >>

അച്ഛന്‍ മേടിച്ചു വെച്ച മദ്യം കഴിച്ച് 8 വയസുകാരന്‍ മരിച്ചു

പത്തനാപുരം: അമിതമായ അളവില്‍ മദ്യം ഉള്ളില്‍ചെന്ന് 8 വയസുകാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ബാലിയുടെ മകന്‍ ലിജാനാണ് മരിച്ചത്.

അച്ഛന്‍ വീട്ടില്‍ മേടിച്ചുവച്ചിരുന്ന മദ്യം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അവശനിലയില്‍ ആയ കുട്ടിയെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛനെതിരെ പോലീസ് കേസെടുത്തു.

Leave a Reply