728-pixel-x-90-2-learn
728-pixel-x-90
<< >>

അക്ഷയക്ക് മിസ്‌ മലയാളി കിരീടം

ടൊറന്റോ: ടൊറന്റോ മലയാളി സമാജം സംഘടിപ്പിച്ച മിസ്‌ മലയാളി നോര്‍ത്ത് അമേരിക്ക – 2015ല്‍ അക്ഷയ രാജ്കുമാറിന് കിരീടം. തെരേസ ടോം ഫസ്റ്റ് റണ്ണറപ്പും ഷെറിന്‍ സെറീന്‍ മാത്യു സെക്കന്‍ഡ് റണ്ണറപ്പുമായി.

ഓക് വിലെയിലെ മീറ്റിംഗ് ഹൗസില്‍ ശനിയാഴ്ചയായിരുന്നു മത്സരം.

Leave a Reply