728-pixel-x-90-2-learn
728-pixel-x-90
<< >>
Third Eye
കഴിയുമെങ്കില്‍ മടങ്ങി വരൂ …

കഴിയുമെങ്കില്‍ മടങ്ങി വരൂ …

തമിഴ്നാട് രാമേശ്വരത്തെ അവുള്‍ പക്കീര്‍ ജൈനുലബ്ദീന്റെയും ആയിഷുമ്മയുടെയും ഏക മകന്‍.മുക്കുവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന വഞ്ചിയല്ലാതെ മറ്റൊന്നും ആ കുടുംബത്തിനു വരുമാന മാര്‍ഗ്ഗമായി ഇല്ല. വീട്ട് ചിലവിനു പണം തികയാതെ വന്നപ്പോള്‍ അക്ഷരങ്ങളെയും അക്കങ്ങളേയും ഏറെ സ്നേഹിച്ച ആ ബാലന്‍…

എന്റെ റബ്ബേ….!

എന്റെ റബ്ബേ….!

പത്താം തരത്തില്‍  ഇത്രയധികം കുട്ടികൾ വിജയിച്ചത് അറിഞ്ഞു എല്ലാവരും ആകാശത്തേക്ക് നോക്കി നിൽക്കയാണല്ലോ. പുസ്തകം കൈ കൊണ്ട് തൊട്ട് നോക്കിയിട്ടില്ലാത്തവരും , പരീക്ഷ ദിവസ്സം പള്ളിക്കൂടത്തിനരികിലൂടെ മീൻ ചന്തയിൽ പോയവരും വരെ ഫലം വന്നപ്പോൾ A + ഉം…

Top News

വരുന്നത് വിറപ്പിക്കുന്ന ‘വിന്‍റര്‍’

വരുന്നത് വിറപ്പിക്കുന്ന ‘വിന്‍റര്‍’

ടൊറന്റോ: ജാക്കറ്റുകളും വിന്‍റര്‍ ബൂട്ടുകളും തയ്യാറാക്കി കരുതിയിരുന്നോളൂ, കാത്തിരിക്കുന്നത് കൊടുംതണുപ്പും മഞ്ഞും. വരുന്ന മഞ്ഞുകാലം കാനഡയുടെ  മിക്ക ഭാഗങ്ങളിലും കഠിനമായിരിക്കുമെന്നാണ്…

നിഷാം ജയിലിൽ ഫോൺ ഉപയോഗിച്ചു; മുഖ്യമന്ത്രി റിപ്പോർട്ട് തേടി

നിഷാം ജയിലിൽ ഫോൺ ഉപയോഗിച്ചു; മുഖ്യമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലിൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം പുറത്തയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

വീടെന്ന സ്വപ്നം തകര്‍ക്കുമോ കാനഡയിലെ പുതിയ നിയമങ്ങള്‍?

വീടെന്ന സ്വപ്നം തകര്‍ക്കുമോ കാനഡയിലെ പുതിയ നിയമങ്ങള്‍?

ഓട്ടവ: കാനഡയില്‍ എത്തിയ എല്ലാ മലയാളികള്‍ക്കുംതന്നെ ഒരു സ്വപ്നമുണ്ട്. ഒരുപിടി മണ്ണ്; അതിലൊരു വീട്. എന്നാല്‍, ഭവനവായ്പകള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണം…

മണിയുടെ സഹായികളിൽ നുണ പരിശോധന തുടങ്ങി

മണിയുടെ സഹായികളിൽ നുണ പരിശോധന തുടങ്ങി

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട്‌ നുണ പരിശോധന തുടങ്ങി.മണിയുടെ സഹായി അനീഷിനെയാണ് വെള്ളിയാഴ്ച്ച ആദ്യമായി നുണപരിഷിധനയ്ക്കു…

keralatourline advt
800X100-1
800X100
<< >>
Highlights

നവദീപ് സിങ് സൂരി യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി

നവദീപ് സിങ് സൂരി യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി

ന്യൂഡൽഹി: യു എ ഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നവദീപ് സിങ് സൂരിയെ നിയമിച്ചു. നിലവിൽ ഓസ്‌ട്രേലിയൻ ഹൈകമ്മിഷണർ ആയ ഇദ്ദേഹം 1983 ഐ എഫ് എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. യു എ ഇ ഇന്ത്യൻ സ്ഥാനപതിയായിരുന്ന മലയാളിയായ…

ദുബായിൽ 12 ഇടങ്ങളിൽ സൗജന്യ വൈഫൈ

ദുബായിൽ 12 ഇടങ്ങളിൽ സൗജന്യ വൈഫൈ

ദുബായ്: യു എ ഇയിലെ ഏറ്റവും തിരക്കേറിയ നഗരമായ ദുബായിലെ 12 ഇടങ്ങളിൽ സൗജന്യ വൈഫൈ.ജനത്തിരക്കേറിയ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് വൈഫൈ സേവനം വളരെ വേഗത്തിൽ ലഭിക്കുക. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം.…

ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ബംഗളുരു:പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍(71) അന്തരിച്ചു.ബംഗളുരുവിലായിരുന്നു അന്ത്യം.തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയാണ്.ഇറ്റലിയെല പ്രസിദ്ധമായ ഫ്‌ളോറന്‍സ് ബിനാലെയില്‍ പങ്കെടുത്ത് വെള്ളിമെഡല്‍ നേടിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള യുസഫ് അറയ്ക്കലിനെ 2012ല്‍ കേരള സര്‍ക്കാര്‍ രാജാ രവിവര്‍മ്മ…

അടുത്തകൊല്ലത്തോടെ അബുദാബിയിലെ എല്ലാ ടാക്‌സികളിലും വൈഫൈ

അടുത്തകൊല്ലത്തോടെ അബുദാബിയിലെ എല്ലാ ടാക്‌സികളിലും വൈഫൈ

അബുദാബി:യു എ ഇയുടെ തലസ്ഥാന നഗരിയായ അബുദാബിയില്‍ അടുത്ത വര്‍ഷം പകുതിയാകുമ്പോഴേക്കും എല്ലാ ടാക്‌സികളിലും വൈഫൈ സൗകര്യം ലഭ്യമാക്കും.ഇവിടത്തെ ടാക്‌സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സെന്റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ്-ട്രാന്‍സാഡ് ആണ് ഈ ദൗത്ത്യം…

Business

ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി

ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി

ദുബായ്:ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍.ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസിക പ്രസിദ്ധപ്പെടുത്തിയ 2016ലെ…

300X250-2
300X250-1
300X250
<< >>
Travel

യു എ ഇയില്‍ നിന്നും കേരളത്തിലേക്ക് പുതിയ മൂന്ന് വിമാന സര്‍വ്വീസുകള്‍

ദുബായ്: യു എ ഇയില്‍ നിന്നും കേരളത്തിലേക്ക് മൂന്ന് വിമാനസര്‍വ്വീസുകള്‍ കൂടി ആരംഭിക്കും.സെപ്തംബറില്‍ ഒരെണ്ണവും ഒക്ടോബര്‍ അവസാനത്തോടെ രണ്ടെണ്ണവും പറന്നുതുടങ്ങും.വിമാനങ്ങളുടെ ശൈത്യകാല സര്‍വ്വീസ് ഷെഡ്യൂള്‍ പുതുക്കിയതോടെയാണ് മൂന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പുതിയ മൂന്ന് സര്‍വ്വീസുകള്‍ ലഭിച്ചത്. ജെറ്റ്…

Technology

യു എ ഇയില്‍ സൗജന്യ വൈഫൈ

ദുബായ്:യു എ ഇയില്‍ വ്യാഴാഴ്ച്ച മുതല്‍ 17 വരെ ഈദ് സമ്മാനമായി സൗജന്യ വൈഫൈ.ഷോപ്പിംഗ് മാളുകള്‍ അടക്കം മുന്നൂറോളം കേന്ദ്രങ്ങളില്‍ മൊബൈലില്‍ വൈഫൈ സൗജന്യമായി കണക്ട് ചെയ്യും.യു എ ഇ മൊബൈല്‍ കണക്ഷനുള്ള എല്ലാവര്‍ക്കും ഈ സൗജന്യം…

Life

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്(www.maaponi.com).കേരളത്തിലെ ഏറ്റവും വലിയ ലേഡീസ് എത്നിക് വെയര്‍ കളക്ഷന്‍ ഒരുക്കിക്കൊണ്ടാണ് മാപോണി ഡോട്ട് കോം എത്തിയിരിക്കുന്നത്‌,ലെഹംഗാ,സല്‍വാര്‍ സ്യൂട്ട്,ദാവണി,സാരീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒരു വന്‍ ശേഖരം തന്നെ അവതരിപ്പിക്കുകയാണ്…

Law

ഇനി 24 മണിക്കൂറിനകം എഫ് ഐ ആര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഉത്തരവ്‌

ന്യൂഡല്‍ഹി:കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ് ഐ ആര്‍)തയ്യാറാക്കിയാല്‍ 24 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്.പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്രസിദ്ധപ്പെടുത്തേണ്ടത്.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. കേസുകളുടെ എഫ് ഐ…

Education

കുട്ടികളുടെ ഉള്ളറിഞ്ഞ ജേക്കബ് സര്‍ അംഗീകാരത്തിന്റെ നെറുകയില്‍

അജ്മാന്‍:വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ചാല്‍ അവരില്‍ നിന്നും മികച്ച പ്രതികരണം ഉണ്ടാക്കാനാകും ഒരു അദ്ധ്യാപകന്റെ വാക്കുകളാണിത്.വെറും വാക്കുകളല്ല,അനുഭവത്തില്‍ നിന്നും വാക്കുകളെ പ്രാവര്‍ത്തികമാക്കിയെടുത്ത കുട്ടികളുടെ സ്വന്തം ജേക്കബ് സറിന്റെ സാക്ഷ്യപ്പെടുത്തല്‍.ഏറ്റവും മികച്ച അദ്ധ്യാപകനായി ഇന്ത്യയ്ക്ക് പുറത്തു നിന്ന് ആദ്യമായി രാഷ്ട്രം കണ്ടെത്തിയ…

Women

പീഡനക്കേസില്‍ വ്യാജ പരാതി ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: യാതൊരു അടിസ്ഥാനവുമില്ലാതെ ലൈംഗീക പീഡനം നടത്തിയെന്ന് പരാതിപ്പെടുന്ന സ്ത്രീകളെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് ഡല്‍ഹിയിലെ കോടതി.ഇത്തരം കേസുകളില്‍ ആരോപിക്കപ്പെടുന്നവര്‍ നിരപരാധികളെന്നു തെളിഞ്ഞു കഴിഞ്ഞാലും കടുത്ത മാനസിക വിഷമങ്ങളും മാനഹാനിയും അനുഭവിക്കേണ്ടിവരുന്നതായി കോടതി നിരീക്ഷിച്ചു.ഇല്ലാത്ത മാനഭംഗക്കേസില്‍ കുറ്റാരോപിതരായ…

Health

പുകവലി നിര്‍ത്തുന്നവര്‍ക്ക് ചൈന 2.4 ലക്ഷത്തിന്റെ സമ്മാനം നല്‍കും

ബെയ്ജിംങ്:ചൈനയില്‍ പുകവലി നിയന്ത്രിക്കാന്‍ ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍.തലസ്ഥാനത്തടക്കം പെരുകിയിട്ടുള്ള പുകവലിക്കാരുടെ എണ്ണം കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ഇടവരുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് പുകവലി നിര്‍ത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയിലധികം സമ്മാനം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. നൂറ് ദിവസത്തെ…

Funny News

അബദ്ധത്തില്‍ പ്രണയിച്ചത് ഭാര്യയെ തന്നെ

ഫേസ്ബുക്കിലൂടെ യുവാവ് വ്യാജഅക്കൗണ്ടുണ്ടാക്കി പ്രേമിച്ചു.ഒടുവില്‍ നേരിട്ട് കാണാന്‍ തീരുമാനിച്ചപ്പോള്‍ വ്യാജഅക്കൗണ്ടുണ്ടാക്കി പ്രണയിച്ചത് സ്വന്തം ഭാര്യ തന്നെ.വഴക്കായി വക്കാണമായി,പോലീസെത്തി കേസെടുക്കാനാകാതെ മടങ്ങിപ്പോയി.ചിരിക്കണമോ ഇടപെടണമോയെന്നറിയാതെ കണ്ടുനിന്നവര്‍ വിഷമവൃത്തത്തിലായി. ഭാര്യയും ഭര്‍ത്താവുമായി ജീവിച്ചിരിക്കുമ്പോള്‍ ഇവര്‍ നിരന്തരം വഴക്ക് തന്നെയായിരുന്നു.ഒടുവില്‍ ഒത്തുപോകാനാകില്ലെന്ന് മനസ്സിലാക്കി…

Sports

500-ാം ടെസ്റ്റ് ഇന്ത്യ നേടി

കാന്‍പൂര്‍:അഞ്ഞൂറാം ടെസ്റ്റ് ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും സ്വന്തം പേരില്‍ കുറിച്ചിടുന്നു.ചരിത്രപരമായ ഈ രേഖപ്പെടുത്തലിന് എതിരാളിയാക്കപ്പെട്ട ന്യൂസീലാന്‍ഡിന്റെ തോല്‍വി 197 റണ്‍സിന്.അവസാന ദിവസം ആറ് വിക്കറ്റുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലാന്‍ഡ് സ്‌കോര്‍ ബോര്‍ഡില്‍ 262 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ കസറിയെങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞു.ഒടുവില്‍ 318 റണ്‍സിന് എല്ലാവരും പുറത്തായി.മറുപടിയായി കിവീസിന് 256 റണ്‍സ് ചേര്‍ക്കാനേ കഴിഞ്ഞുള്ളു.രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ കാര്യങ്ങള്‍ അനുകൂലമായി മാറുകയായിരുന്നു.മുരളി വിജയ്,രോഹിത് ശര്‍മ്മ, അജിംഗ്യ…Read More